
പിതാവ് ബലാല്‍സംഗം ചെയ്തതില്‍ മനംനൊന്ത് ജമ്മു കശ്മീരില്‍ 20 വയസായ യുവതി ജീവനൊടുക്കി. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ പിതാവ് ബലാല്‍സംഗത്തിന് ഇരയാക്കി എന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിഷം കഴിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധം ആണ് ജമ്മു കശ്മീരില്‍ അരങ്ങേറുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here