രാഷ്ട്രീയാതിര്‍ത്തികള്‍ പോലും ഭേദിച്ചെത്തുന്ന ജനകീയ പിന്തുണയാണ് എറണാകുളം മണ്ഡലം സ്ഥാനാര്‍ത്ഥി പി. രാജീവിന്.

രാജീവിന് പിന്തുണയറിച്ചെത്തിയ ആദ്യ പ്രമുഖന്‍ വീക്ഷണം പത്രത്തിന്റെ മുന്‍ പത്രാധിപരും എഴുത്തുകാരനുമായ കെ എല്‍ മോഹനവര്‍മയാണ്.

സിനിമാ സംവിധായകന്‍ മേജര്‍ രവി തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലെത്തി പിന്തുണ അറിയിച്ചു. എം ലീലാവതി ടീച്ചര്‍ അനുഗ്രഹിക്കുക മാത്രമല്ല വിജയവും ഉറപ്പുനല്‍കി.

വീഡിയോ കാണാം