പരസ്യമായ ചട്ടലംഘനം; അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് സുരേന്ദ്രന്‍

പത്തനംതിട്ട അട്ടത്തോട്ടില്‍ ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ച് എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പ് കമീഷന്റെ മാതൃകാപെരുമാറ്റചട്ടം ലംഘിച്ചാണ് കെ സുരേന്ദ്രന്റെ വോട്ടഭ്യര്‍ഥന.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here