തോക്കു ചൂണ്ടി ടിക്ക് ടോക്ക് വീഡിയോ; യുവാവിന് ദാരുണാന്ത്യം

ടിക്ക് ടോക്ക് വീഡിയോ ചെയ്യുന്നതിനിടയില്‍ തോക്കില്‍ നിന്നും വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു. ഡല്‍ഹിയില്‍ ആണ് സംഭവം. സല്‍മാന്‍ എന്ന പത്തൊമ്പതുകാരന്‍ ആണ് വെടിയേറ്റു മരിച്ചത്.

കഴിഞ്ഞ ദിവസം സല്‍മാനും സുഹൃത്തുക്കളും ചേര്‍ന്ന് ടിക്ക് ടോക്ക് വീഡഡയോ ചെയ്യുന്നതിനിടയിലാണ് സംഭവം.

സല്‍മാന് നേരെ നാടന്‍ തോക്ക് ചൂണ്ടി ഇതിന്റെ വീഡിയോ എടുക്കുന്നതിനടയില്‍ തോക്ക് പൊട്ടുകയായിരുന്നു. വെടിയുണ്ട സല്‍മാന്റെ ഇടതു കവിള്‍ തകര്‍ക്കുകയായിരുന്നു.

സല്‍മാനെ ഇവര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു എങ്കിലും മരണപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News