പരസ്യപ്രചാരണം അവസാനിക്കുന്നു; ഇനിയുള്ളത് കൊട്ടിക്കലാശം

രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങിലും പുതുച്ചേരിയിലുമുള്‍പ്പെടെ 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.

തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളും കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആകെ പ്രതിക്ഷയുള്ളത് കര്‍ണാടക മാത്രമാണ്.

എന്നാല്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ മറികടന്ന് 2014ലെ വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണ എന്‍ഡിഎയ്ക്ക് കഴിയില്ലെന്നാണ് വിലയിരുത്തലുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News