മോദിയുടെ സ്വപ്‌നം നടക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് അജയ് അഗര്‍വാള്‍

രാജ്യത്ത് സത്യസന്ധമായ തെരഞ്ഞെടുപ്പാണ് നടക്കുന്നതെങ്കില്‍ ബിജെപി നാല്‍പ്പതിലധികം സീറ്റ് നേടില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അജയ് അഗര്‍വാള്‍.

നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഴുതിയ കത്തിലാണ് അജയ് അഗര്‍വാളിന്റെ പരാമര്‍ശം.

2019 ലെ മോദിയുടെ സ്വപ്നം 400 സീറ്റാണെന്നും എന്നാല്‍ സത്യസന്ധമായ തെരഞ്ഞെടുപ്പ് നടത്തിയാല്‍ 40 സീറ്റ് പോലും ലഭിക്കില്ലെന്നുമാണ് അജയ് കത്തില്‍ ആരോപിക്കുന്നത്.

വീഡിയോ

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like