ചൈനീസ് വീഡിയോ ആപ്പായ ടിക് ടോക്കിന് കേന്ദ്രസര്‍ക്കാറിന്റെ വിലക്ക്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ടെക് ഭീമനായ ഗൂഗിള്‍ ഇന്ത്യന്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ചു.
ടിക് ടോക് നിരോധിക്കാനുള്ള ഏപ്രില്‍ മൂന്നിലെ മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെതിരെ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതോടെയാണ് ആപിന് വിലക്കേര്‍പ്പെടുത്തിയത്
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here