പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ കെപിസിസി പ്രഖ്യാപിച്ച 1000 ഭവനപദ്ധതിയുടെ പേരില്‍ അരങ്ങേറിയത് വന്‍ തട്ടിപ്പ്

പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ കെപിസിസി പ്രഖ്യാപിച്ച 1000 ഭവനപദ്ധതിയുടെ പേരില്‍ അരങ്ങേറിയത് വന്‍ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോണ്‍ഗ്രസുകാര്‍ നാട്ടുകാരില്‍നിന്ന് പിരിച്ച കോടിക്കണക്കിനുരൂപ ശൂന്യതയിലായതിനു പിന്നാലെയാണ് 1000 വീട് പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here