
രണ്ടാംഘട്ടമായ വ്യാഴാഴ‌്ച 95 ലോക‌്സഭാ മണ്ഡലങ്ങളിലേക്കുകൂടി തെരഞ്ഞെടുപ്പ‌് നടക്കുമ്പോൾ ബിജെപിക്ക‌് ആശങ്ക ഏറുന്നു. യുപി, ബിഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷത്തെ സീറ്റുകൾ ഏറെയും നഷ്ടപ്പെടുമെന്നതാണ‌് ബിജെപി നേരിടുന്ന വെല്ലുവിളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here