സിവില്‍ ഇനീഷ്യേറ്റീവ് ഫോര്‍ ഡെമോക്രാറ്റിക് അസേര്‍ഷന്‍ സംഘടിപ്പിച്ച അഭിപ്രായ സര്‍വേയില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ പ്രകടനത്തെ കുറിച്ചുള്ള വിവിധ ചോദ്യങ്ങളോട് ജനങ്ങള്‍ പ്രതികരിച്ചതിങ്ങനെ.

നോട്ട് നിരോധനവും, അ‍ഴിമതിയും, ജിഎസ്ടിയും, ഭീകരവാദം ചെറുക്കലും ഉള്‍പ്പെടെ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം.

1 കേന്ദ്ര സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു..?

2 വില വര്‍ദ്ധനവ് തടയുന്നതില്‍

3 മതസൗഹാര്‍ദ്ദം കാക്കല്‍

4 അ‍ഴിമതി തടയല്‍

5 കര്‍ഷക പ്രശ്നങ്ങള്‍ നേരിടല്‍

6 ഭീകരവാദം നേരിടല്‍

7 തൊ‍ഴിലില്ലായ്മ പരിഹരിക്കല്‍