പരസ്പരം രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിച്ചും ഭരണ പ്രതിപക്ഷ കക്ഷികളും നേട്ടങ്ങളും കോട്ടങ്ങളും അവതരിപ്പിച്ചാണ് രാഷ്ട്രീയ കക്ഷികള്‍ വോട്ട് തേടുന്നത്.

ഇടതുപക്ഷം കേരളത്തില്‍ നടപ്പിലാക്കിയ മാതൃകാപരവും പുരോഗമനപരവുമായ ഭരണ നേട്ടങ്ങള്‍ ജനങ്ങളോട് തുറന്നുപറഞ്ഞ് വോട്ട് തേടുമ്പോള്‍ വര്‍ഗീയത പറഞ്ഞ് ബിജെപിയും മൃദുഹിന്ദുത്വവും കള്ളത്തരങ്ങളും കൊണ്ട് കോണ്‍ഗ്രസും കേരളത്തിലെ ജനങ്ങളോട് വോട്ട് തേടുന്നു.

എന്നാല്‍ സാധാരണക്കാര്‍ എന്താണ് വോട്ട് ചെയ്യുന്നതിന് നല്‍കുന്ന പ്രഥമ പരിഗണന എന്ന ചോദ്യത്തിന് ജനങ്ങള്‍ നല്‍കിയ മറുപടി ഇങ്ങനെ