സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഓഫീസുകളും, കടകളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും ഭാഗീകമായി തകര്‍ന്നിട്ടുണ്ട്.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.