ദൈവനാമം ഉച്ചരിച്ചതിന്റെ പേരില്‍ കേരളത്തില്‍ എടുത്ത ഒരുകേസെങ്കിലും ചൂണ്ടിക്കാട്ടാമോ? മോദിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി

ദൈവനാമം ഉച്ചരിച്ചതിന്റെപേരില്‍ കേരളത്തില്‍ എടുത്ത ഒരുകേസെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി. പ്രധാനമന്ത്രിപദത്തിന് നിരക്കാത്ത അസത്യപ്രചാരണമാണ് മോഡിയില്‍നിന്നുണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News