ലൈംഗിക ആരോപണത്തില്‍ രാജിവെക്കില്ല; നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ദുര്‍ബലപ്പെടുത്താന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിന്റെ പേരില്‍ രാജിവെക്കില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ഇന്ന് സുപ്രീംകോടതിയില്‍ ചേര്‍ന്ന അടിയന്തര ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News