തന്റെ ഏറ്റവും പുതിയ ബ്ലോഗിലാണ് താന്‍ തന്റെ കരിയറില്‍ എടുക്കാന്‍ പോകുന്ന മറ്റൊരു ടേണിങ് പോയിന്റിനെ കുറിച്ച് പറയുന്നത്.

കുട്ടികകള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ ചിത്രം ഒരേപോലെ ആസ്വദിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ വേറിട്ടൊരു ലോകം തീര്‍ക്കാനാണ് തന്റെ സ്വപ്‌നമെന്ന് അദ്ദേഹം പറയുന്നു.

ഒരു നടനാകാന്‍ ഒരിക്കലും മോഹിച്ചിട്ടില്ലെന്നു ആരുടെ അടുത്തും ചാന്‍സ് തേടിയിട്ടില്ലെന്നും പക്ഷേ 40 വര്‍ഷമായി അഭിനയം ജീവനായി കരുതുന്നുവെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.