ലോക്‌സഭാ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താന്‍ സംസ്ഥാനം പൂര്‍ണ സജ്ജം

ലോക്‌സഭാ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്താന്‍ സംസ്ഥാനം പൂര്‍ണ സജ്ജം. 20 ലോക്‌സഭാ മണ്ഡലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 58,138 ഉദ്യോഗസ്ഥര്‍ കേരള പൊലീസില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്ന് 2000, കര്‍ണാടകയില്‍ നിന്ന് 1000 വും പൊലീസ് ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here