
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 10 സീറ്റില്‍ കൂടുതല്‍ കിട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിവസം കണ്ണൂര്‍ പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസിലായിരുന്നു സിനിമാ സ്‌റ്റൈലില്‍ മുഖ്യമന്ത്രിയുടെ മറുപടി. പത്ത് സീറ്റ് കിട്ടുമോയെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പത്തോ, അതുക്കും മേലെയെന്ന് ഉടന്‍ വന്നു ഉത്തരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here