ഒരു പാര്‍ട്ടിക്കുവേണ്ടിയും വോട്ടഭ്യർത്ഥിച്ചിട്ടില്ലെന്ന് സുരാജ് വെഞ്ഞാറമൂട്

തന്റെ പേരിൽ വോട്ടഭ്യർത്ഥിച്ചുകൊണ്ട് വ്യാജ പ്രചരണങ്ങൾ നടക്കുന്നതായി ചലച്ചിത്രനടൻ സുരാജ് വെഞ്ഞാറമൂട്.

ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടിയും താൻ വോട്ടഭ്യർത്ഥിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.എന്റെ വോട്ടും അയ്യന് എന്ന പേരിലാണ് വ്യാജ പ്രചരണം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രേക്ഷകർ ഇക്കാര്യം തിരിച്ചറിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News