കണ്ടവർ ഞെട്ടി! വോട്ടിങ് മെഷീനുള്ളില്‍ വിഷപ്പാമ്പ്

മയ്യില്‍ വി.വി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടതിനെതുടര്‍ന്ന് വോട്ടെടുപ്പ് നിറുത്തിവച്ചു.

കണ്ടങ്കൈ എല്‍ പി സ്‌കൂളിലെ 145 നമ്പർ ബൂത്തിലാണ് വി വി പാറ്റ് മിഷ്യനുള്ളില്‍ പമ്പിനെ കണ്ടെത്തിയത്.

മോക്ക് പോള്‍ സമയത്താണ് കണ്ടത്. തുടര്‍ന്ന് ഏറെ നേരം പാണിപ്പെട്ടാണ് പാമ്പിനെ അധികൃതര്‍ നീക്കം ചെയ്ത് തെരഞ്ഞെടുപ്പിന് ബൂത്ത് സജ്ജമാക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here