വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിംഗ് ശതമാനം ഇങ്ങനെ

കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. 68.09 % ആണ് കേരളത്തിന്‍റെ ഇതുവരെയുള്ള പോളിംഗ് ശതമാനം.

ഇരുപത് മണ്ഡലങ്ങളിലെ ഇതുവരെയുള്ള വോട്ടിംഗ് ശതമാനം ഇങ്ങനെ

തിരുവനന്തപുരത്ത് 69.50%
ആറ്റിങ്ങല്‍ 69.80 %
കൊല്ലം 68.50 %
പത്തനംതിട്ട 70.50 %
മാവേലിക്കര 70.80 %
ആലപ്പു‍ഴ 71.50 %
കോട്ടയം 70.60 %
ഇടുക്കി 72.00 %
എറണാകുളം 69.80 %
തൃശൂര്‍ 70.50 %
ചാലക്കുടി 71.00%
പാലക്കാട് 71.40 %
ആലത്തൂര്‍ 71.10 %
മലപ്പുറം 64.60 %
പൊന്നാനി 66.60 %
കോ‍ഴിക്കോട് 69.30 %
വയനാട് 71.00 %
വടകര 69.80 %
കണ്ണൂര്‍ 73.00 %
കാസര്‍ഗോഡ് 70.40 %

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News