തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.

രാവിലെ ഏഴു മുതല്‍ ഇതുവരെ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം 70 കടന്നു.

കണ്ണൂര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. 72. ശതമാനം.

എല്ലാ മണ്ഡലങ്ങളിലെ പോളിംഗ് 50 ശതമാനത്തിന് മുകളിലെത്തി.