കേരളം റെക്കോര്‍ഡ് പോളിങ്ങോടെ വിധിയെഴുതി; ശതമാനം കാണാം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 35 വര്‍ഷത്തിനു ശേഷം കേരളം റെക്കോര്‍ഡ് പോളിങ്ങോടെ വിധിയെഴുതി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിങ് നില 74.04 ശതമാനം മറികടന്ന് 77.68 ശതമാനത്തോളംപേര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തി. കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. കണ്ണൂര്‍-83.05, വടകര-82.48, കോഴിക്കോട്- 81.47 എന്നിങ്ങനെയാണ് പോളിങ്.

ഈ വര്‍ഷത്തെയും കഴിഞ്ഞ തെരഞ്ഞെടുപ്പിലേയും പോളിംഗ് ശതമാനം ചുവടെ. 2014ലേത് ബ്രാക്കറ്റില്‍..
                               

 

KASARAGOD

  80.57% (77.70%)
 KANNUR 83.05% (81.06%)
 VADAKARA 82.48% (77.23%)
 WAYANAD  80.31% (79.21%)
 KOZHIKODE 81.47% (76.52%)
 MALAPPURAM 75.43% (74.77%)
 PONNANI 74.96% (73.01%)
 PALAKAD 77.67% (76.52%)
 ALATHUR 80.33% (78.40%)
 THRISSUR 77.86% (76.40%)
 CHALAKUDY 80.44% (78.78%)
 ERNAKULAM 77.54% (74.98%)
 IDUKKI 76.26% (75.70%)
 KOTTAYAM 75.29% (75.01%)
 ALAPPUZHA 80.09% (79.00%)
 MAVELIKKARA 74.09% (73.37%)
 PATHANAMTHITTA 74.19% (73.25%)
 KOLLAM 74.36% (73.25%)
 ATTINGAL 74.23% (73.58%)
 THIRUVANANTHAPURAM 73.45% (72.82%)
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News