ഉയര്‍ന്ന പോളിങ് ശതമാനം ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുവെന്ന് എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.രാജീവ്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും ഫ്‌ലക്‌സുകളും നീക്കം ചെയ്യുന്ന ക്ലീന്‍ കേരള ക്യാമ്പയിനില്‍ പങ്കാളിയാകുമെന്നും പി രാജീവ് അറിയിച്ചു. കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പി രാജിവ്.