കോട്ടയത്ത് ഇടതുപക്ഷ വിജയം സുനിശ്ചിതം: വിഎന്‍ വാസവന്‍

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതുപക്ഷ വിജയം സുനിശ്ചിതമെന്ന് സ്ഥാനാര്‍ഥി വിഎന്‍ വാസവന്‍.

വൈക്കം, ഏറ്റുമാനൂര്‍, കോട്ടയം, പിറവം മണ്ഡലങ്ങളില്‍ ഇടതുപക്ഷം ഭൂരിപക്ഷം നേടും. യുഡിഎഫിന്റെ കോട്ടകളില്‍ വിള്ളല്‍ ഉണ്ടാക്കി അവരുടെ ഭൂരിപക്ഷം നാമമാത്രമാക്കി കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News