ദീപവലിക്ക് കളിക്കാന്‍ ആണവായുധങ്ങള്‍; വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി നരേന്ദ്രമോദി

ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിച്ച് കളിക്കാനുള്ളതല്ല എന്ന മോദിയുടെ പ്രസംഗത്തില്‍ വിവാദം കത്തുന്നു.

നരേന്ദ്ര മോദിക്കെതിരെ രാജ്യാന്തര സമൂഹവും രംഗത്തെത്തി.

മോദിയെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നും ആണവയുദ്ധ വിരുദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ബാര്‍മറിലാണ് മോദി വിവാദപ്രസംഗം നടത്തിയത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News