കല്ലട ഒരു പാഠം; നിയമം ലംഘിക്കുന്നവര്‍ സൂക്ഷിക്കുക; ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സുമായി’ മോട്ടോര്‍ വാഹന വകുപ്പ്

അയല്‍ സംസ്ഥാനങ്ങളിലേക്കു നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ‘ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സുമായി’ മോട്ടോര്‍ വാഹന വകുപ്പ്.

‘സുരേഷ് കല്ലട’ ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്നു വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണു നടപടി.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here