
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്രക്ക് സ്വര്‍ണം.1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്.
കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ചിത്ര സ്വര്‍ണം നേടിയിരുന്നു. മീറ്റിലെ ഇന്ത്യയുടെ മൂന്നാമത്തെ സ്വര്‍ണമാണിത്.
മെല്ലെ ഓടിത്തുടങ്ങിയ ചിത്ര അവസാന ലാപ്പില്‍ നടത്തിയ കുതിപ്പാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്.
2017ല്‍ ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും ചിത്ര 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here