കാലില്‍ കൊടുങ്കാറ്റ് കൊണ്ടോടിയ കളിക്കാരന്‍; ദാരിദ്ര്യത്തെയും പട്ടിണിയെയും ഡ്രിബിള്‍ ചെയ്ത് തോല്‍പ്പിച്ച ഇന്ത്യന്‍ പെലെ; പിറന്നാള്‍ ദിനത്തില്‍ ഐഎം വിജയന്റെ പച്ചയായ ജീവിത കഥ; കാണാം കേരള എക്‌സ്പ്രസ്

കോലോത്തും പാടത്തെ കൊയ്ത്ത് കഴിഞ്ഞ വയലില്‍ നിന്നും മഴവില്ല് പോലെ നീട്ടിയടിച്ച ഒരു കോര്‍ണര്‍ ക്വിക്കായിരുന്നു അയനി വളപ്പില്‍ മണി വിജയന്‍.

വിജയന് ഫുട്‌ബോള്‍ കൊണ്ട് ഡ്രിബിള്‍ ചെയ്ത് തോല്‍പ്പിക്കേണ്ടിയിരുന്നത് എതിര്‍ ടീമിനെ മാത്രമായിരുന്നില്ല, ദാരിദ്ര്യത്തെയും പട്ടിണിയെയും കൂടിയായിരുന്നു.

അത് കൊണ്ട് ലോകത്തിന് പെലെയോയോ ഗാരിഞ്ചയെയോ പോലെയാണ് മലയാളിക്ക് ഐഎം വിജയന്‍. വിജയന്‍ അമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജീവിതപ്പോരാട്ടം പ്രതിപാദിക്കുന്ന കേരളാ എക്‌സ്പ്രസ്-
കോലോത്തും പാടത്തെ വിജയന്‍- ചുവടെ ഇവിടെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News