ചാവേര്‍ സ്‌ഫോടനം; ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍

മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും മുന്‍കരുതലുകള്‍ എടുക്കാതെ പോയതു കൊണ്ട് ശ്രീലങ്കയ്ക്ക് നഷ്ടമായ 359 ജീവനുകള്‍ ലോകത്തിന് മുന്നില്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയാണ്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ മുന്നറിയിപ്പുകളെ പാടെ അവഗണിച്ചത് ന്യായീകരിക്കാനില്ലാത്ത പിഴവ്.

359 പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനപരമ്പരയ്ക്കു പത്തുദിവസങ്ങള്‍ക്കു മുന്‍പേ ശ്രീലങ്കയ്ക്ക് ഇന്ത്യ വ്യക്തമായ മുന്നറിയിപ്പു നല്‍കിയിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here