ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കുത്തകയായ പെപ്സികോയുടെ നിയമനടപടി.
പെപ്‌സികോ നിയമനടപടി സ്വീകരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ലെയ്‌സ് പൊട്ടറ്റോ ചിപ്പ്‌സ് ഉണ്ടാക്കുന്ന ഇനം ഉരുളക്കിഴങ്ങ്, കൃഷി ചെയ്തുവെന്നതിന്റെ പേരിലാണ് ഒന്‍പത് കര്‍ഷകര്‍ക്കെതിരെ നടപടിയുമായി പെപ്‌സികോ നീങ്ങിയത്.
ഓരോ കര്‍ഷകരും 1.05 കോടി രൂപ വീതം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം.
വീഡിയോ കാണാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here