കൊല്‍ക്കത്തക്കെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം തോല്‍വി. കൊല്‍ക്കത്ത ഉയര്‍ത്തിയ 176 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ ഓവറില്‍ വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം. അവസാന നിമിഷം ആഞ്ഞടിച്ച യുവ ഇന്ത്യന്‍ താരം പാരഗും ആര്‍ച്ചറുമാണ് വിജയം രാജസ്ഥാന് നേടി കൊടുത്തത്. പാരഗ് 47 റണ്‍സ് നേടിയപ്പോള്‍ ആര്‍ച്ചര്‍ കൂറ്റന്‍ അടികളുമായി 27 റണ്‍സ് നേടി.

നേരത്തെ ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി ദിനേശ് കാര്‍ത്തിക്ക് 97 റണ്‍സ് നേടിയിരുന്നു. കാര്‍ത്തിക്കിന്റെ മികവില്‍ ആണ് കൊല്‍ക്കത്ത 175 എന്ന മികച്ച സ്‌കോര്‍ നേടിയത്. 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് നേടിയ നരേയ്‌ന്റെ മികച്ച ബൗളിംഗ് പ്രകടനം പാഴായി.