ലഹരിയെ വീഴ്ത്താൻ സ്പോർട്സുമായി വീണ്ടും എക്സെസ്ന്റെബോധവത്കരണം

ലഹരിയെ വീഴ്ത്താൻ സ്പോർട്സുമായി വീണ്ടും എക്സെസ്ന്റെബോധവത്കരണം. ലഹരി ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി ഇന്ന് മലബാർ മാരത്തോൺ നടക്കുo .

സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ആണ് മാരത്തോൺ നടക്കുക. സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ആണ് മാരത്തോൺ സംഘടിപ്പിച്ചിക്കുന്നത്.

ലഹരി ഉപയോഗത്തിനെതിരെ സ്പോർട്സിലൂടെ ബോധവത്കരിക്കുക എന്നതാണ് മാരത്തോണിലൂടെ ഉദ്ദേശിക്കുന്നത്. കുട്ടികൾക്കായി 5 കിലോമീറ്റര്‍ ഫൺ മരത്തണും മുതിർന്നവർക്കായ് 21 കിലോമീറ്റര്‍ ഹാഫ് മാരത്തണും ആണ് നടക്കുക.

2 ലക്ഷം രൂപ വില മതിക്കുന്ന സമ്മാനമാണ് വിജയികൾക്ക് നൽകുക. സ്പോര്‍ട്സിലൂടെ കുട്ടികളെ ലഹരിയിൽ നിന്ന് മാറ്റി നിർത്താൻ സാധിക്കും എന്നും പരിപാടി മാസത്തിൽ രണ്ടു തവണ എങ്കിലുo എല്ലാ ജില്ലയിലും നടപ്പാക്കുമെന്നും എക്സൈസ്കമ്മിഷണർ ഋഷിരാജ്സിങ് പറഞ്ഞു.

ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരുന്നതായും ഇതരസംസ്ഥാനങ്ങളിൽ നിന്ന്ലാഹരിവരുന്നത്തടയാൻ മറ്റ്സംസ്ഥാനങ്ങളിലെ DGP മാരുമായിആലോചിച്ചുനടപടി സ്വീകരിച്ചു വരുന്നതായും ഋഷിരാജ്സിംങ് വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News