അഭിമാന നേട്ടം; രാജ്യത്തിനു മാതൃകയായി കേരളം

സാക്ഷരതാ തുടര്‍വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്തിനു മാതൃകയായി മാറിയിരിക്കുകയാണ് കേരളം.

നിരക്ഷരതയുടെ തുരുത്തുകളിലേക്ക് അറിവിന്റെ വെളിച്ചമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ രണ്ടുവര്‍ഷത്തിനിടെ സാക്ഷരരായത് 63,554 പേരാണ്.

സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെയാണ് മുന്‍ വര്‍ഷത്തേക്കാള്‍ 15 ഇരട്ടിയോളം പേര്‍ സാക്ഷരരായത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News