
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഒമ്പത് സംസ്ഥാനങ്ങളിലെ 72 മണ്ഡലങ്ങളില്‍ തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കും.
മഹാരാഷ്ട്ര 13, യുപി, രാജസ്ഥാന്‍- 13 വീതം, ബംഗാര്‍- എട്ട്, മധ്യപ്രദേശ്, ഒഡീഷ- ആറ് , ബിഹാര്‍- അഞ്ച്, ജാര്‍ഖണ്ഡ്- മൂന്ന് എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.
ജമ്മു-കശ്മീരിലെ അനന്ത്‌നാഗിലെ ചില ബൂത്തുകളിലും നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. നാലാം ഘട്ടം ഭരണമുന്നണിയായ എന്‍ഡിഎയ്ക്ക് നിര്‍ണായകമാണ്.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here