കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ലീഗ് കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട്; ദൃശ്യങ്ങള്‍ പീപ്പിളിന്

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ലീഗ് കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട്. ഒരാള്‍ തന്നെ മൂന്ന് വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങള്‍ പീപ്പിളിന്. പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ ലീഗുകാര്‍ ബൂത്ത് കയ്യേറി.

ആഷിഖ് കെ എം 69 ാം ബൂത്തില്‍ നിരവധി തവണ വോട്ട് ചെയ്തു. ഉദുമയിലെ 126 ാം നന്പര്‍ ബൂത്തിലും കള്ളവോട്ട്.

നേരത്തെ കാസര്‍ഗോട്ട് യുഡിഎഫിന്റെ കളളവോട്ട്. തടഞ്ഞ ഉദ്യോഗസ്ഥരെ ലീഗ്  ബൂത്ത് ഏജന്റുമാര്‍ ഭീഷണിപെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഉദുമ 126ാം നമ്പര്‍ ബുത്തിലാണ് സംഭവം നടന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News