കണ്ണൂര്‍ വോട്ട് വിവാദത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെ ഒരു നിഗമനത്തില്‍ എത്തി എന്നറിയില്ലെന്ന് ഇപി ജയരാജന്‍.

യുഡിഎഫ് ആണ് കള്ളവോട്ട് ചെയ്തത്. കണ്ണൂരില്‍ ഓപ്പണ്‍ വോട്ടു ആണ് ചെയ്തതെന്നും ഇപി ജയരാജന്‍ പറഞ്ഞു.