തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പത്ത് കിലോ സ്വർണം പിടികൂടി

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് 10 കിലോ സ്വർണം പിടികൂടി. വിമാനത്താവളത്തിലെ കരാർ ജീവനക്കാരനും എ.സി. മെക്കാനിക്കുമായ അനീഷ്കുമാറിൽനിന്നാണ് സ്വർണം പിടികൂടിയത്.

രാവിലെ ദുബായിയിൽനിന്ന് വന്ന യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങി പുറത്തേക്ക് കടത്താനായിരുന്നു ശ്രമം.

സംഭവം സിസിടിവിയിൽ കണ്ടതിനെതുടർന്നാണ് സി ഐ എസ് എഫ് അനീഷിനെ പിടികൂടിയത്.തുടർന്ന് അനിഷിനെ കസ്റ്റംസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News