ഫോനി അതിതീവ്ര ചുഴലിക്കാറ്റായി; ഒഡീഷയില്‍ അതീവാജാഗ്രതാ നിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്ര അവസ്ഥയില്‍ എത്തിയെന്ന് ഇന്ത്യന്‍ നാവികസേനയുടെ മുന്നറിയിപ്പ്.

ഫോനി ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരത്തുനിന്ന് 700 കിലോമീറ്റര്‍ അകലെയാണു ശക്തി പ്രാപിക്കുന്നത്.

നിലവില്‍ വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ഫോനി ഇന്ന് വടക്കുകിഴക്കന്‍ ദിശയിലേക്കു തിരിഞ്ഞ് സഞ്ചാരം തുടരും.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News