ജീവിതത്തോടും പ്രതിസന്ധികളോടും പോരാടിയ ഗോമതി മാരിമുത്തുവിനെ പ്രശംസിച്ച് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.

ഏഷ്യന്‍ അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ സ്വര്‍ണം നേടിയ തമിഴ്‌നാട് സ്വദേശി ഗോമതി മാരിമുത്തുവിന് തന്റെ നേട്ടത്തിനൊപ്പം ലോകത്തോട് പരയാനുണ്ടായിരുന്നത് വിജയ വഴിയില്‍ താന്‍ അനുഭവിച്ച കഷ്ടതകളെ കുറിച്ചായിരുന്നു.

വീഡിയോ കാണാം