സി പി ഐ എം അനുഭവിയെന്ന മുഹമ്മദ് ഫായിസിന്റെ വാദം പച്ചക്കള്ളം; തെളിവുകൾ പുറത്ത്

സി പി ഐ എം അനുഭവിയെന്ന മുഹമ്മദ് ഫായിസിന്റെ വാദം പച്ചക്കള്ളം. കള്ള വോട്ട് ചെയ്ത ഫായിസ് സജീവ ലീഗ് പ്രവർത്തകൻ.

ഫായിസ് സജീവ ലീഗ് പ്രവർത്തകൻ എന്നതിന്റെ തെളിവുകൾ കൈരളി ന്യൂസ് പുറത്ത് വിടുന്നു.

മുസ്ലിം ലീഗ് പദയാത്രയിൽ ഫായിസ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here