ഇങ്ക്വിലാബിന്‍ മക്കള്‍ നമ്മള്‍

സമരമുഖങ്ങളിലെ തിളച്ചുപൊന്തുന്ന ഓര്‍മ്മകളാണ് ഓരോ വിപ്ലവ ഗാനങ്ങളും . വിപ്ലവ മണ്ണില്‍ പോരാടിയ ചൂഷക വര്‍ഗ്ഗത്തിന്റെ ആവേശ പോരാട്ടങ്ങളുടെ ചരിത്രങ്ങളാണത്.

നൂറു ചുവപ്പന്‍ സ്മരണകള്‍ ഉയരുന്ന മെയ് ദിനത്തില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് ഊര്‍ജ്ജവും ആവേശവും പകര്‍ന്ന വിപ്ലവ ഗാനങ്ങള്‍ ഒരിക്കല്‍കൂടി.ലോകത്തെ ചലിപ്പിക്കുന്നവര്‍ക്ക് , തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News