
പ്രഗ്യ സിങ് ഠാക്കൂറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ തനിക്ക് അഭിമാവമുണ്ടെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.
പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനം ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത് ആണ് പ്രഗ്യ സിങിന് വിനയായത്.
ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here