
നേപ്പാളിലെ മക്കാലു ബേസ് ക്യാമ്പിന് സമീപം ഹിമമനുഷ്യന്റെ കാല്‍പ്പാട് കണ്ടെത്തിയെന്ന ഇന്ത്യന്‍ സേനയുടെ വാദത്തെ നിഷേധിച്ച് നേപ്പാള്‍ ഉന്നത ഉദ്യോഗസ്ഥര്‍.
കാല്‍പ്പാടുകള്‍ ഹിമ മനുഷ്യന്റേതല്ലന്നും കരടിയുടേതാണെന്നുമാണ് നേപ്പാള്‍ ആര്‍മി ഉദ്യോഗസ്ഥ വിഭാഗം അറിയിച്ചിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച നേപ്പാള്‍ ആര്‍മി ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം ഉള്‍പ്പടെ വാര്‍ത്ത പുറത്തുവിട്ടത്.
ഏപ്രില്‍ 29നു ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇന്ത്യന്‍ സേന ഈ വിവരം പുറത്തുവിട്ടത്.
വീഡിയോ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here