ഉത്തര്‍പ്രദേശില്‍ ടോള്‍ പ്ലാസയിലെത്തിയ കുരങ്ങന്‍ 5000 രൂപയുമായി കടന്നു കളഞ്ഞു. സംദഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
കാണ്‍പൂരിലെ ടോള്‍ പ്ലാസയില്‍ എത്തിയ ഒരു വെള്ള കാറില്‍ നിന്നും ഇറങ്ങിയ കുരങ്ങനാണ് പണം അപഹരിച്ചതെന്ന് വാര്‍ത്ത എജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇത്തരത്തില്‍ ഉള്ള രണ്ടു സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു. കുരങ്ങനെ എത്തിച്ച കാറുകളുടെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
A motorist at Barajod toll plaza in #Kanpur used a ‘trained’ #Monkey to steal cash from toll both. एक बन्दर टोल बूथ के अंदर। @MORTHIndia #NHAI pic.twitter.com/9WdbWbDMHv
— Saurabh Trivedi (@saurabh3vedi) 2 May 2019
Get real time update about this post categories directly on your device, subscribe now.