മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സംഭാവന നല്‍കിയ ഉദയ സ്റ്റുഡിയോ അസ്തമിച്ചു

വടക്കന്‍ പാട്ടു ചിത്രങ്ങളടക്കം മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സംഭാവന നല്‍കിയ ഉദയ സ്റ്റുഡിയോ അസ്തമിച്ചു.

മലയാള സിനിമയെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പറിച്ചുനട്ട ഉദയ സ്റ്റുഡിയോ ഇനി കേരളത്തിലില്ല സ്റ്റുഡിയോ വാങ്ങിയ പുതിയ ഉടമകള്‍ ഇത് പൊളിച്ചുനീക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News