സ്‌കൂള്‍ അടയ്ക്കും മുമ്പുതന്നെ അടുത്തവര്‍ഷത്തെ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളിലെത്തിച്ച് ചരിത്രംസൃഷ്ടിച്ചിരിക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്.

പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളിലെത്തിക്കുക മാത്രമല്ല അവയുടെ ഓണ്‍ലൈന്‍ പതിപ്പുകളും ലഭ്യമാക്കിയിട്ടുണ്ട്.

വീഡിയോ കാണാം