അവര്‍ കേരളത്തിലും എത്തിയിരുന്നു; ലങ്കന്‍ കരസേന മേധാവിയുടെ വെളിപ്പെടുത്തല്‍

ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെയാകെ നടുക്കിയ ശ്രീലങ്കന്‍ സ്ഫോടന പരമ്പര ആസൂത്രണം ചെയ്തു നടപ്പാക്കിയ ഭീകരര്‍ കേരളത്തിലെത്തിയിരുന്നതായി ലങ്കന്‍ കരസേന മേധാവി വ്യക്തമാക്കി.

കേരളത്തിന് പുറമെ കശ്മീര്‍, ബംഗളൂരു എന്നിവിടങ്ങളിലും ഭീകരര്‍ സന്ദര്‍ശം നടത്തിയിരുന്നതായി ലങ്കന്‍ സേനാമേധാവി ലഫ്റ്റനന്റ് ജനറല്‍ മഹേഷ് സേനാനായകെയാണ് വ്യക്തമാക്കിയത്.

ലങ്കന്‍ സേനമേധാവി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel