വിശപ്പ് സഹിച്ചില്ല; മണ്ണു വാരി തിന്ന രണ്ടുവയസ്സുകാരിക്ക് ദാരുണ മരണം

വിശപ്പ് സഹിക്കാനാകാതെ മണ്ണ് വാരിതിന്ന രണ്ട് വയസുകാരിക്ക് ദാരുണ മരണം. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലാണ് ദാരിദ്ര്യം മൂലം കുഞ്ഞ് മരിച്ചത്.കഴിഞ്ഞ ഞായറാഴ്ച സംഭവം നടന്നത്.

ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ അമ്മായി നാഗമണിക്കും ഭര്‍ത്താവ് മഹേഷിനുമൊപ്പമാണ് രണ്ടു വയസ്സുകാരിയായ വെണ്ണല കഴിഞ്ഞിരുന്നത്. പോഷകാഹാരക്കുറവും, ദാരിദ്ര്യവുമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നാഗമണി മഹേഷ് ദമ്പതികളുടെ മകനും മാസങ്ങള്‍ക്ക് മുമ്പാണ് ഇത്തരത്തില്‍ മരണപ്പെട്ടത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News