ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പങ്കുവച്ച് പേളി

ബിഗ് ബോസ് എന്ന മലയാളത്തിലെ റിയാലിറ്റി ഷോയിലൂടെ പ്രണയിതരായ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദന്‍റെയും വിവാഹം മെയ് 5,8 ദിവസങ്ങളില്‍ നടക്കും.

വിവാത്തിന് മുന്‍പ് നടന്ന ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പേളി പങ്കുവെച്ചിരിക്കുകയാണ്. വിവാത്തിന് മുന്‍പ് നടന്ന ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പേളി പങ്കുവെച്ചിരിക്കുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചുപൊളിക്കുന്ന പേളിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു ക‍ഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News