ഇന്ന് മെയ് 5, പ്രളയത്തിന് മുന്നെ കേരളം നേരിട്ട ഏറ്റവും സങ്കീര്‍ണ്ണമായ പ്രതിസന്ധിയുടെ തുടക്കം 2018 മെയ് 5 നായിരുന്നു.

കേരളത്തിലെ ആദ്യത്തെ നിപാ മരണം സംഭവിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. നിപാ ബാധിച്ചുള്ള ആദ്യമരണമെന്ന് കരുതുന്നത് പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടി വീട്ടില്‍ സാബിത്തിന്റേതാണ്.

2018 മെയ് അഞ്ചിനായിരുന്നു സാബിത്തിന്റെ മരണം.

വീഡിയോ കാണാം